കഥകളായ് നിറയുന്നു കനൽപോലെ ദിനം തോറുംകറുത്ത വാർത്തകളെങ്ങും കരകാണാക്കടൽ പോലെകരുണ തന്നുറവിടമൊരുക്കേണ്ട തണലയ്യോകഴുത്തറുത്തൊരു വാളാൽ കരബന്ധമകറ്റുന്നു മയങ്ങുമാ കാഴ്ചകളിൽ …
Poem (കവിത)
-
വാർത്താ മുറിയിൽ ക്രൂരനടനംസത്യത്തെ കൊല്ലാനായി പാഞ്ഞടുക്കുന്നു കാക്കികൾമാധ്യമ ധർമ്മത്തെ കൊല്ലുന്നതാണോനമ്മുടെ നിയമപാലനം പറയുവാനുള്ള നാവരിഞ്ഞാലുംചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കുംഎഴുതാനുള്ള കൈകൾ …
-
നന്മ കരുതി നാം ചെയ്യുന്നതൊക്കെയുംതിന്മയായ് മാറുന്ന ചീത്തകാലംകൈസഹായം കണ്ടറിഞ്ഞു നാം ചെയ്യവേ‘ഓസി’ലായ് കാണ്മവർ വാഴുംകാലംഇറ്റും കനിവിൻ നനവിൽ കുഴിക്കുവാൻപറ്റിനില്ക്കും …
-
ശ്രാവണത്തുമ്പീ പൂത്തുമ്പി നാടുണർന്നതറിഞ്ഞില്ലേകാറുമാറി തെളിഞ്ഞൊരാ മാനത്തു കൗമുദിവന്നു പരന്നില്ലേകൗമുദി വന്നു പരന്നില്ലേ (ശ്രാവണ …..) പെറ്റെഴുന്നേറ്റൊരു പെണ്ണിനെപ്പോലിന്ന് കൊയ്തൊരു പാടമൊഴിഞ്ഞല്ലോകറ്റയറുത്തു മെതിച്ചു …
-
ഗുരുവന്ദനമഭിവന്ദ്യമിതറിയുന്നൊരു കാലംഗുരുപൂജയിലുണരും മനമതിലുണ്ടൊരു സ്നേഹം ഗുരുവെന്നാലമൃതിൻ നിറകുംഭം ഉലകത്തിൽഗുരുവെന്നാൽ തമസിന്നെയകറ്റുന്നൊരു ദീപം അറിവാകും അമൃതേകാനക്ഷരമുറ്റത്തായ്അണിചേർന്നു നിൽക്കാമാ ഗുരുവിൻ ചരണത്തിൽ …
-
-
-
-
