ഉടുതുണി

by Kerala In Mumbai
0 comments

ഭാഗ്യമെന്നെത്തിടും
അത് കാത്തു
നിൽക്കുന്ന ജന്മങ്ങൾ,
ഹൃദയം അറിയാതെ
ചെയ്യുന്ന തെറ്റുകൾ
ഹൃദയത്തിൽ
തറച്ചുനിൽക്കും
എന്ന തോന്നലിൽ…

ജന്മങ്ങൾ,
വീണ്ടും
അതിൽ തൂങ്ങിനിൽക്കും

അതാണ് ജീവിതം
അത്, അറിയുമ്പോൾ
ജീവിതവും ജീവനും
നമ്മിൽനിന്നകന്നുപോകും…..

By… സുധാകരൻ കെ എം

You may also like

Leave a Comment