മരണമൊരിരുണ്ട പുഴമരണമൊരിരുണ്ട സൂര്യൻമരണമൊരു പടിയിറക്കംമരണമാണവസാന ചിത്രവും മരണമൊരു സത്യംമരണമപ്രതീക്ഷിതംമരണമാം വേർപാടിലടരുംമലരു പോൽ ബന്ധങ്ങളും മരണമൊരുമതിലിനപ്പുറംമരണമൊരന്ത്യമഹന്തതൻമരണമവസാനനന്മ തൻമരണമേ, നീയിന്നരികിലായ് മരണമൊരു …
Category:
Ezhuthumuri (എഴുത്തുമുറി)
-
കൃഷ്ണൻ എന്നു പേരുള്ള കിഷൻ എന്നു നാട്ടുകാർ വിളിക്കുന്ന വീട്ടുകാരുടെ കിച്ചു എന്ന നമ്മുടെ കഥയിലെ നായകൻ രാവിലെ …
-
മലയാളം നമ്മുടെ ഭാഷ മാത്രമല്ല, കേരളത്തിന്റെ സംസ്കാരവും പാരമ്പര്യവും ജീവിതരീതികളും തലമുറകളിലേക്ക് കൈമാറുന്ന പ്രധാന കണ്ണിയാണ്. കേരളത്തിന് പുറത്തും …
-
എവിടെയെല്ലാം മലയാളിഅവിടെയെല്ലാം മലയാളം’ എന്നുരുവിട്ടുകൊണ്ട് മലയാളം മിഷൻ എന്ന മഹത്തായ സംരഭത്തിലൂടെ ലോകത്തിലെല്ലായിടത്തും തരംഗമായി മാറിയ മാതൃഭാഷാ പഠനം …
-
നീറിടുന്ന നെഞ്ചകവുംഇടറുന്ന പാദങ്ങളുംഅനന്തമായ കൂരിരുട്ടുംനിസ്സഹായതയുടെ തേങ്ങലുംഞങ്ങളുടെ ജീവിതവുംവിലപ്പെട്ട കൂരകളുംആരാമവും ഹൃദ്യശിഖരികളുംമധുതുളുമ്പും സൂനങ്ങളുംകളകളാരവമുതിർക്കും അരുവികളുംമനോജ്ഞമാം പ്രഭാതവുംഉഷസ്സിന്റെ സംഗീതസാന്ദ്രതയിൽഉണരുന്ന ചെറുപൈതങ്ങളുംഇന്ന് ഇതാ …
-
-
-
-
-
