ആചാരങ്ങളും അനുഷ്ഠാനങ്ങളും സഹസ്രാബ്ദങ്ങളുടെ പാരമ്പര്യം അവകാശപ്പെടുമ്പോള്‍ ഓര്‍ക്കേണം അത് ജീവിതരീതിയെന്നത് മാറ്റം എന്നും അനിവാര്യമായിരിക്കും നാം മാത്രം എന്തിന് മാറാതിരിക്കണം നാടോടുമ്പോള്‍ നടുവേ ഓടണമെന്ന ചൊല്ല് മാനിക്കുകയെന്നേ നിവൃത്തിയുള്ളൂ നഷ്ടമായ ആശ്രമ സൗഭാഗ്യം തിരിച്ചു കിട്ടില്ല ഒരിക്കലും എല്ലായിടവും പ്രകീര്‍ത്തിക്കപ്പെട്ട പോലവേ ഒരു അദ്ധ്വാനത്തിന് വിജയോത്സവം ഇടയ്ക്കിടെ പൊഴിയുന്ന പൂനിലാവിന് കുളിരല്ലോ ഉല്ലാസത്തില്‍ ഒന്നുചേര്‍ന്ന് പ്രേയസ്സില്‍ നിന്ന് ശ്രേയസ്സിലേക്ക് എത്തിടാം.